ഇന്റെര്‍നെറ്റിലെ പരസ്യങ്ങളിലൂടെ വരുമാനമുണ്ടാക്കാം
നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഘലകളില്‍ കമ്പ്യൂട്ടറിന്റെയും ഇന്റെര്നെറ്റിന്റെയും ആവശ്യകത വര്‍ധിച്ചു വരികയും ഇമൈലും എസ് . എം. എസ് ഉം ഉപയോഗിക്കുനവരുടെ എണ്ണം വര്‍ധിച്ചു വരികയാണ് എന്നാല്‍ നാം നിത്യേന ഉപയോഗിക്കുന്ന കമ്പ്യൂട്ടറും ഇന്റെര്‍നെറ്റുമെല്ലാം ശരിയായി വിനിയോഗിച്ചാല്‍ അത് നല്ലൊരു വരുമാനമാര്‍ഗമാണെന്നു എല്ലാവര്ക്കും അറിയില്ല എന്നാല്‍ ഇന്റെര്‍നെറ്റിലൂടെ വരുമാനം ഉണ്ടാക്കാം എന്നതും പലര്‍ക്കും അറിയില്ല . നാം മനസിലാക്കേണ്ട ഒരു പ്രധാനകാര്യം ഇത്രയും വര്‍ക്കുകള്‍ കൊടുക്കുവാനും പ്രതിമാസം 5000 രൂപ മുതല്‍ 20000 രൂപ വരെ പ്രതിഫലം കൊടുക്കാമെന്നും പറയുന്ന കമ്പനിക്ക് എന്തിനാണ് മുന്‍കൂറായി പണം അവശ്യ പെടെണ്ടത് . അവര്‍ക്ക് അങ്ങിനെ ആവശ്യമെങ്കില്‍ നാം ചെയ്യുന്ന വര്‍ക്കില്‍ നിന്നും ഈ തുക ഈടാക്കിയാല്‍ പോരെ?. ഈ രീതിയിലുള്ളതല്ല യഥാര്‍ത്ഥ വര്‍ക്കുകള്‍ എന്നും യഥാര്‍ത്ഥ വര്‍ക്കുകള്‍ എന്തെന്ന് ചിന്തിച്ചു നോക്കുകയുമാണ് വേണ്ടത് .
ഇന്റെര്നെറ്റിലൂടെയുള്ള വര്‍ക്കുകള്‍ മറ്റുപലതുമാണ്
നമ്മുടെ റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ലെകസ് ബോര്‍ഡുകള്‍ , അതുപോലെ ടെലിവിഷന്‍ മുതലായവയിലൂടെ വരുന്ന പരസ്യങ്ങള്‍ ഇവ ശ്രദ്ധിച്ചിരിക്കുമല്ലോ ഇതില്‍ ആകൃഷ്ടരായി വരുന്ന ഉപഭോക്താക്കള്‍ വര്‍ധിക്കുന്നു എന്നതിനാലാണ് കമ്പനികളെല്ലാം പരസ്യത്തിനായി മുതിരുന്നത്. ഇതിനായി കോടിക്കണക്കിനു രൂപയാണ് മാസം തോറും ചിലവഴിക്കുന്നത് .
നാമെല്ലാം "സന്തോഷ് പണ്ഡിറ്റ് " എന്ന വ്യക്തിയെപ്പറ്റി കേട്ടിരിക്കും ഈ വ്യക്തി താന്‍ സ്വയം ഉണ്ടാക്കിയ ഒരു സിനിമയിലെ പാട്ട് youtube ല്‍ പ്രദര്സിപികുകയും അതിലേക്ക് ഗൂഗിള്‍ പരസ്യം കൊണ്ടുവന്നതിന്റെ ഭാഗമായി 5lakhരൂപ 1മാസം തന്നെ ലഭിചെന്ന് പ്രധാനമായ ഒരു ചാനലില്‍ വ്യക്തമാക്കിയതുമാണ്ണ് . അതുപോലെ നമ്മുക്കും ചെറിയ രീതിയിലുള്ള തുക ലഭിക്കാന്‍ പ്രയാസമൊന്നുമില.
1) ഇന്ന് മറ്റു മീഡിയകളേക്കാളും ആളുകള്‍ ശ്രദ്ധിക്കുന്ന ഇന്റെര്‍നെറ്റിലെ വെബ്സൈറ്റ് , ബ്ലോഗ് , യു ട്യൂബ് എന്നിയവില്‍ പരസ്യം ചെയ്യാന്‍ കമ്പനികള്‍ തയ്യാറായി വന്നുകൊണ്ടിരിക്കുന്നു അപ്പോള്‍ നമ്മുടെ കയ്യില്‍ ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ കാന്നുന്ന വെബ്സൈറ്റ് , ബ്ലോഗ് , യു ട്യൂബ് ഇവയില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ അവയില്‍ പലകമ്പനികളും പരസ്യം ചെയ്യുന്നതിന്റെ വരുമാനം എങ്ങിനെ ഉണ്ടാക്കാം എന്നാണ് ഞങ്ങള്‍ പറഞ്ഞു തരുന്നത് .അതിലേക്കായി നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം പേരില്‍ എങ്ങിനെ ഒരു ബ്ലോഗ് ഉണ്ടാക്കാമെന്നും (ബ്ലോഗിലെ VISITORS നും , MATTERനും അനുസൃതമായ പരസ്യങ്ങള്‍ ഗൂഗിള്‍ ആണ്ണ് പ്രദര്സിപിക്കുന്നത് ). ഗൂഗിളില്‍ ഈ ബ്ലോഗ് എങ്ങിനെ രജിസ്റ്റര്‍ ചെയാമെന്നും നിങ്ങള്‍ക്ക് വ്യക്തമായി പടിപ്പിച്ചുതരുന്നു.
2) കൂടാതെ ഡാറ്റാ എന്‍ട്രി ചെയുന്നതിനായി ടൈപ്പിംഗ് സ്പീഡ് ഉള്ളവര്‍ക്കായി മാത്രം ചെയാവുന്ന വര്‍ക്കുകള്‍ ലഭിക്കുന്ന സൈറ്റില്‍ എങ്ങിനെ രജിസ്റ്റര്‍ ചെയാമ്മെന്നു ഞങ്ങള്‍ പഠിപ്പിച്ചു തരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കണ്ണുന്ന ലിങ്കില്‍ ക്ലിക്ക് ചെയുക.
ഒരു സൈറ്റിലും രജിസ്റ്റര്‍ ചെയ്യുന്നതിനായി ഒരു തുകയും ചിലവ് ചെയ്യേണ്ടതില്ല. തുടര്‍ന്നുള്ള സംശയങ്ങള്‍ അതതു സൈറ്റുകളില്‍ ലഭ്യമാണ് .